തിരുവനന്തപുരം: കേരളത്തില്‍ 20 മണ്ഡലത്തില്‍ 19 എണ്ണത്തിലും യു.ഡി. എഫ് വിജയിച്ചു. ആലപ്പുഴയില്‍ മാത്രമാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് വിജയിക്കാനായത് . ബി.ജെ.പിക്ക് ഇത്തവണയും അക്കൌണ്ട് തുറക്കാനായില്ല.
തെരഞ്ഞെടുപ്പ് ഫലം ചുവടെ
മണ്ഡലം സ്ഥാനാര്‍ത്ഥി ഭൂരിപക്ഷം എന്ന ക്രമത്തില്‍:
തിരുവനന്തപുരം ഡോ. ശശി തരൂര്‍ 99,989
ആറ്റിങ്ങല്‍ അടൂര്‍ പ്രകാശ് 38,247
കൊല്ലം എന്‍.കെ. പ്രേമചന്ദ്രന്‍ 1,48,856
പത്തനംതിട്ട ആന്റോ ആന്റണി 44,243
മാവേലിക്കര കൊടിക്കുന്നില്‍ സുരേഷ് 61,138
ആലപ്പുഴ എ.എം. ആരിഫ് 10,474
കോട്ടയം തോമസ് ചാഴികാടന്‍ 1,06,258
ഇടുക്കി ഡീന്‍ കുര്യാക്കോസ് 1,71,053
എറണാകുളം ഹൈബി ഈഡന്‍ 1,69,153
ചാലക്കുടി ബെന്നി ബഹനാന്‍ 1,32,274
തൃശൂര്‍ ടി.എന്‍. പ്രതാപന്‍ 93,633
ആലത്തൂര്‍ രമ്യ ഹരിദാസ് 1,58,968
പാലക്കാട് വി.കെ. ശ്രീകണ്ഠന്‍ 11,637
പൊന്നാനി ഇ . ടി . മുഹമ്മദ് ബഷീര്‍ 1,93,273
മലപ്പുറം പി.കെ. കുഞ്ഞാലിക്കുട്ടി 2,60,153
കോഴിക്കോട് എം.കെ. രാഘവന്‍ 85,225
വയനാട് രാഹുല്‍ ഗാന്ധി 4,31,770
വടകര കെ. മുരളീധരന്‍ 84,663
കണ്ണൂര്‍ കെ. സുധാകരന്‍ 94,559
കാസര്‍ഗോഡ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ 40,438
2014ല്‍ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് 12ഉം എല്‍.ഡി.എഫ് 8ഉം സീറ്റുകള് നേടിയിരുന്നു.
Discussion about this post