ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി മുതിര്‍ന്ന ബിജെപി നേതാക്കളായ എല്‍കെ അദ്വാനി, മുരളീമനോഹര്‍ ജോഷി എന്നിവരെ സന്ദര്‍ശിച്ചു. വെള്ളിയാഴ്ച രാവിലെയാണ് മോദി ഇരുവരേയും സന്ദര്‍ശിച്ചത്. അമിത് ഷായോടൊപ്പം സന്ദര്‍ശനം നടത്തിയത്.
അദ്വാനിയുടെ വസതിയില്‍ സന്ദര്‍ശനം നടത്തിയതിന്റെ ചിത്രവും അദ്ദേഹം ട്വിറ്ററില്‍ പങ്കുവെച്ചു. അദ്വാനിയെ പോലുള്ള മുതിര്‍ന്ന നേതാക്കളുടെ കഠിന പ്രയത്നമാണ് പാര്‍ട്ടിയ്ക്ക് ശക്തമായ അടിത്തറ നല്‍കിയതെന്ന് മോദി ട്വീറ്റ് ചെയ്തു.













Discussion about this post