ന്യൂഡല്‍ഹി: നരേന്ദ്രമോദി മന്ത്രിസഭയില്‍ കേരളത്തില്‍ നിന്നുള്ള ഏക അംഗമായ വി. മുരളീധരന് വിദേശകാര്യ-പാര്‍ലമെന്ററി കാര്യ സഹമന്ത്രി സ്ഥാനമാകും വഹിക്കുക. വിദേശകാര്യ വകുപ്പിന്റെ ചുമതലയുള്ള ക്യാബിനറ്റ് മന്ത്രി എസ്. ജയശങ്കറും പ്രഹ്ളാദ് ജോഷി പാര്‍ലമെന്ററികാര്യ മന്ത്രിയുമാണ്.
മഹാരാഷ്ട്രയില്‍നിന്നുള്ള രാജ്യസഭാംഗമാണ് മുരളീധരന്;.
Discussion about this post