Friday, April 17, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

കൊച്ചി മറൈന്‍ ഡ്രൈവില്‍ അന്താരാഷ്ട്ര പ്രദര്‍ശന നഗരി ഒരുങ്ങുന്നു; ഔദ്യോഗിക പ്രഖ്യാപനം നാളെ

by Punnyabhumi Desk
Jun 18, 2019, 05:07 pm IST
in കേരളം

തിരുവനന്തപുരം: കേരളത്തിന്റെ വ്യവസായ വാണിജ്യ വികസനമെന്ന കാഴ്ചപ്പാടില്‍ കൊച്ചി മറൈന്‍ ഡ്രൈവില്‍ പാരമ്പര്യത്തനിമയോടെ അന്താരാഷ്ട്ര പ്രദര്‍ശന നഗരി ഒരുങ്ങുന്നു. സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ് ആവിഷ്‌കരിക്കുന്ന പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം നാളെ ( ജൂണ്‍ 20) വൈകിട്ട് നാലിന് കനകക്കുന്ന് കൊട്ടാരത്തില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുമെന്ന് റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. റവന്യൂ മന്ത്രി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മറൈന്‍ ഡ്രൈവ് പദ്ധതിയുടെ ഇ. ഒ. ഐ., ഡിജിറ്റല്‍ പ്രസന്റേഷന്‍ എന്നിവ ധനകാര്യമന്ത്രി ഡോ. ടി. എം. തോമസ് ഐസക് പ്രകാശനം ചെയ്യും.

കഴിഞ്ഞ ബജറ്റില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതിയാണ് യാഥാര്‍ത്ഥ്യമാകുന്നതെന്ന് റവന്യു മന്ത്രി പറഞ്ഞു. 17.9 ഏക്കര്‍ വിസ്തൃതിയുള്ള ഭൂപ്രദേശത്ത് 3105 കോടി രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കുന്നത്. ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവല്‍, ഇന്റര്‍നാഷണനല്‍ ട്രേഡ് ഫെയര്‍, കേരള ഡിസൈന്‍ ഫെസ്റ്റിവല്‍, മോട്ടോര്‍ ഷോ, കണ്‍വെന്‍ഷനുകള്‍, മേളകള്‍ എന്നിവയ്ക്കായി അന്താരാഷ്ട്ര നിലവാരത്തില്‍ ഹരിതചട്ടം പാലിച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്ന സ്ഥിരം വേദികളാണ് വിഭാവനം ചെയ്തിരിക്കുന്നത്. കേരളത്തിന്റെ അനുഷ്ഠാന കലകള്‍, തനതു നാടന്‍ കലകള്‍, സംസ്‌കാരം, ചരിത്രം എന്നിവ ഉള്‍ക്കൊള്ളിച്ചു കള്‍ച്ചറല്‍ ലിവിങ് മ്യൂസിയം, പൈതൃകഗ്രാമം എന്നിവയും ഈ പദ്ധതിയുടെ പ്രത്യേക ആകര്‍ഷണമാണ്.
പദ്ധതി പ്രദേശത്തെ വിവിധ മേഖലകളായി തരം തിരിച്ചിട്ടുണ്ട്. പ്രദര്‍ശന വേദികള്‍, സ്റ്റാളുകള്‍, റസ്റ്റാറന്റ്, ഓപ്പണ്‍ തിയേറ്റര്‍ എന്നിവയുള്‍പ്പെട്ട എക്‌സിബിഷന്‍ സോണ്‍, കളിസ്ഥലം, പാര്‍ക്ക്, വിശ്രമ കേന്ദ്രങ്ങള്‍, ഭക്ഷണശാലകള്‍ എന്നിവ അടങ്ങുന്ന ടൂറിസം സോണ്‍, പൊതുപരിപാടികള്‍, കണ്‍വെന്‍ഷനുകള്‍ എന്നിവയാക്കായി കണ്‍വെന്‍ഷന്‍ സോണ്‍, വിവാഹ ചടങ്ങുകള്‍ പോലുള്ളവ നടത്താനായി ഇവന്റ്‌സ് സോണ്‍, കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍, ബാങ്കുകള്‍ എന്നിവ ഉള്‍പ്പെട്ട ഓഫീസ് സോണ്‍ എന്നിങ്ങനെയാണ് തരം തിരിച്ചിട്ടുള്ളത്. സ്വകാര്യ പൊതു മേഖലാ പങ്കാളിത്തത്തിലൂടെ ധനസമാഹരണം നടത്തി പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്.

കെട്ടിടനിര്‍മ്മാണ മേഖലയില്‍ കാലത്തിനനുസൃതമായി സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ് വരുത്തിയ മാറ്റങ്ങള്‍ക്ക് ക്വാളിറ്റി മാനേജ്‌മെന്റ് സിസ്റ്റം ഐ. എസ്. ഒ. 9001: 2015, എന്‍വയോണ്‍മെന്റ് മാനേജ്‌മെന്റ് സിസ്റ്റം ഐ. എസ്. ഒ. 14001:2015 എന്നീ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചതിന്റെ പ്രഖ്യാപനവും ഇതോടൊപ്പം നടക്കുമെന്ന് മന്ത്രി പറഞ്ഞു.

ShareTweetSend

Related News

കേരളം

അഞ്ചു ജില്ലകളിലെ മുഴുവന്‍ സീറ്റുകളും യുഡിഎഫ് നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

കേരളം

തിരുവനന്തപുരം ജില്ലയില്‍ മികച്ച പോളിംഗ്

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെ ജ്യോതിക്ഷേത്ര സന്നിധിയില്‍ ശ്രീരാമനവമി സമ്മേളനം പ്രശസ്ത ചലച്ചിത്രതാരം സന്തോഷ്.കെ.നായര്‍ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യുന്നു. ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, തിരുവനന്തപുരം ഗവ.ആയൂര്‍വേദ കോളെജ് അസി.പ്രൊഫ.ഡോ.ലക്ഷ്മി വിജയന്‍.വി.ടി എന്നിവര്‍ സമീപം.
കേരളം

ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി സമ്മേളനം ഉദ്ഘാടനം ചെയ്തു

Discussion about this post

പുതിയ വാർത്തകൾ

ചിക്കമഗളൂരുവില്‍ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

ക്ഷേത്രത്തിലെത്തുന്നവര്‍ വിശ്വാസികളല്ലെങ്കില്‍പ്പോലും അവിടത്തെ ആചാരങ്ങള്‍ പാലിക്കണം: സുപ്രീംകോടതി

ആര്‍ട്ടെമിസ് 2 ചാന്ദ്രദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു

അഞ്ചു ജില്ലകളിലെ മുഴുവന്‍ സീറ്റുകളും യുഡിഎഫ് നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

തിരുവനന്തപുരം ജില്ലയില്‍ മികച്ച പോളിംഗ്

പടവിള ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ ഭാഗവത സപ്താഹ യജ്ഞം

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെ ജ്യോതിക്ഷേത്ര സന്നിധിയില്‍ ശ്രീരാമനവമി സമ്മേളനം പ്രശസ്ത ചലച്ചിത്രതാരം സന്തോഷ്.കെ.നായര്‍ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യുന്നു. ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, തിരുവനന്തപുരം ഗവ.ആയൂര്‍വേദ കോളെജ് അസി.പ്രൊഫ.ഡോ.ലക്ഷ്മി വിജയന്‍.വി.ടി എന്നിവര്‍ സമീപം.

ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി സമ്മേളനം ഉദ്ഘാടനം ചെയ്തു

ശ്രീരാമനവമി മഹോത്സവം 2026: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി സമ്മേളനവും നവമി പൊങ്കാലയും

ഓപ്പറേഷൻ ഡി -ഹണ്ട്: 41 പേരെ അറസ്റ്റ് ചെയ്തു; കഞ്ചാവും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു

ശ്രീരാമനവമി രഥയാത്ര മാര്‍ച്ച് 3ന് കേരളത്തില്‍ പരിക്രമണം ആരംഭിക്കും

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies