ദില്ലി: ജെ പി നദ്ദ ബിജെപി ദേശിയ വര്‍ക്കിങ് പ്രസിഡന്റ് ആയിചുമതല ഏറ്റെടുത്തു. പാര്‍ട്ടി ആസ്ഥാനത്തു നടന്ന ചടങ്ങില്‍ ദേശിയ അധ്യക്ഷന്‍ അമിത് ഷാ, പിയുഷ് ഗോയല്‍, ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്, സുമിത്രമഹാജന്‍, ധര്‍മേന്ദ്ര പ്രധാന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
ഉച്ചയോടെ പാര്‍ട്ടി ആസ്ഥാനത്തെത്തിയ നദ്ദയ്ക്ക് പ്രവര്‍ത്തകര്‍ ഊഷ്മളമായ വരവേല്‍പ് നല്‍കി.
Discussion about this post