തിരുവനന്തപുരം: സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ കഴിഞ്ഞ ദിവസം കൊമേഴ്‌സ്യല്‍ ടിക്കറ്റ് പരിശോധക വിഭാഗവും ആര്‍പിഎഫും സംയുക്തമായി നടത്തിയ പരിശോധനയില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്ത 160 പേരെ പിടികൂടി. 50,100 രൂപ പിഴ ഇനത്തില്‍ ഈടാക്കി.
രാവിലെ 6 മുതല്‍ ഉച്ചയ്ക്കു 2 മണി വരെയായിരുന്നു പരിശോധന.
Discussion about this post