ബിജപുര്‍: മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് വീരമൃത്യു. വെള്ളിയാഴ്ച ചത്തിസ്ഗഢിലെ കേഷ്‌കുതുലില്‍ പട്രോളിങ്ങ് നടത്തുകയായിരുന്ന ചത്തിസ്ഗഢ് പൊലീസിനും സിആര്‍പിഎഫ് ജവാന്‍മാര്‍ക്കും നേരെ മാവോയിസ്റ്റുകള്‍ ആക്രമണം നടത്തുകയായിരുന്നു. രണ്ട് ജവാന്‍മാരും ഒരു പെണ്‍കുട്ടിയും സംഭവ സ്ഥലത്തുവെച്ചുതന്നെ കൊല്ലപ്പെട്ടു.
Discussion about this post