മുംബൈ: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ചൊവ്വാഴ്ച പ്രഖ്യാപിക്കും.
ബിനോയ്ക്കെതിരെ ബിഹാര്‍ സ്വദേശിനി നല്‍കിയ പരാതി ഇന്ന് ഹര്‍ജി പരിഗണിക്കവെ പരാതിക്കാരിയുടെ അഭിഭാഷകന്‍ പുതിയ വാദങ്ങള്‍ എഴുതിനല്‍കിയതിനെത്തുടര്‍ന്ന് ഈ വാദങ്ങള്‍കൂടി പരിശോധിച്ചശേഷം വിധി പറയുന്നതാണ് ഉചിതമെന്ന് മുംബൈ ദിന്‍ഡോഷി സെഷന്‍സ് കോടതി തീരുമാനിക്കുകയായിരുന്നു.
Discussion about this post