കൊച്ചി: കഴിഞ്ഞ സാമ്പത്തിക വര്‍ഷം കൊച്ചി അന്താരാഷ്ട്ര വിമാനത്താവള അതോറിറ്റി(സിയാല്‍)് 166.92 കോടി ലാഭനേടി. പ്രളയത്തെത്തുടര്‍ന്ന് 15 ദിവസത്തോളം വിമാനത്താവളം അടച്ചിട്ടിരുന്നെങ്കിലും വരുമാനത്തില്‍ വര്‍ദ്ധനവാണുണ്ടായത്.
ആകെ 650.34 കോടിയുടെ വിറ്റുവരവാണ് ഉണ്ടായത്. വിറ്റുവരവില്‍ 17.52 ശതമാനം നേട്ടമുണ്ടാക്കാനായി. ലാഭത്തില്‍ ഏഴ് ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടായത്.
Discussion about this post