പോര്‍ട്ടോ അലേഗ്രോ: പെറു കോപ്പ അമേരിക്ക ഫുഡ്‌ബോള്‍ ഫൈനലില്‍ കടന്നു. ചിലിയെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് പെറു ഫൈനലില്‍ കടന്നത്. പെറുവിനുവേണ്ടി എഡിസണ്‍ ഫ്ലോറിസ്, യോഷിമര്‍ യോടുന്‍, പൗലോ ഗെറേറോ എന്നിവര്‍് വിജയഗോളുകള്‍ നേടി്. ഫൈനലില്‍ പെറു ബ്രസീലിനെ് നേരിടും.













