തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധനവിനു പിന്നാലെ വെള്ളക്കരവും കൂട്ടിയേക്കും. വൈദ്യുതി ചാര്‍ജിനത്തില്‍ ചെലവ് കൂടിയതിനാല്‍ വര്‍ദ്ധിപ്പിക്കാതെ തരമില്ലെന്ന് ജല അഥോറിറ്റി വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് വെള്ളക്കരം കൂട്ടാനുള്ള നീക്കം. അധികച്ചെലവ് കണക്കാക്കിയ ശേഷം ജല അഥോറിറ്റി ഉടന്‍ സര്‍ക്കാരിനെ സമീപിക്കും. ഇതിനായി ജല അഥോറിറ്റി നടപടികള്‍ ആരംഭിച്ചു.
Discussion about this post