ബംഗളൂരു: ചന്ദ്രനിലേക്കുള്ള ചരിത്രദൗത്യത്തിന് വിജയകരമായ തുടക്കമായെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. കെ. ശിവന്‍ പറഞ്ഞു. ശാസ്ത്രജ്ഞര്‍ക്ക് സല്യൂട്ടുചെയ്യുന്നതായും എല്ലാ പ്രതിസന്ധികളിലും തളരാതെ മുന്നേറിയ ടീമിനെ അഭിനന്ദിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ വിജയം ലോകമൊട്ടാകെയുള്ള ശാസ്ത്രസമൂഹത്തിന്റെയാകെ വിജയമാണെന്നും ശിവന്‍ പറഞ്ഞു.
Discussion about this post