ദില്ലി: ധോണിയുടെ മോഹം പൂവണിയുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് താരം ധോണിക്ക് ടെറിട്ടോറിയല്‍ ആര്‍മിയില്‍ രണ്ട് മാസത്തെ പരിശീലനത്തിന് കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്ത് അനുമതി നല്‍കി. ടെറിട്ടോറിയല്‍ ആര്‍മിയില്‍ ഓണററി ലഫ്റ്റനന്റ് കേണലാണ് ധോണി.
മറ്റ് സൈനികര്‍ക്കൊപ്പം കശ്മീരിലായിരിക്കും ധോണിയുടെ പരിശീലനം നടക്കാന്‍ സാധ്യത.
Discussion about this post