കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ മൂന്ന് യാത്രക്കാരില്‍ നിന്നായി ആറര കിലോ സ്വര്‍ണ്ണം പിടികൂടി. മഞ്ചേരി സ്വദേശി മുഹമ്മദിന്റെയും പന്തല്ലൂര്‍ സ്വദേശി ഉമ്മറിന്റെയും പക്കല്‍നിന്ന് രണ്ടര കിലോ സ്വര്‍ണ്ണവും കോഴിക്കോട് കുന്നമംഗലം സ്വദേശി നിഷാദിന്റെ പക്കല്‍നിന്ന് ഒന്നര കിലോ സ്വര്‍ണ്ണവുമാണ് പിടികൂടിയത്.
പിടിച്ചെടുത്ത സ്വര്‍ണത്തിന് ആകെ രണ്ട് കോടി മുപ്പത് ലക്ഷത്തോളം രൂപ വില വരുമെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Discussion about this post