ലണ്ടന്‍: ബ്രിട്ടനില്‍ പുതിയതായി അധികാരമേറ്റ മന്ത്രിസഭയില്‍ ഇന്ത്യന്‍ വംശജ ആഭ്യന്തര സെക്രട്ടറിയായി ചുമതലയേറ്റു. പ്രീതി പട്ടേല്‍ (47) ആണ് ബോറിസ് ജോണ്‍സന്‍ മന്ത്രിസഭയില്‍ ആഭ്യന്തര സെക്രട്ടറിയായി ചുമതലയേറ്റത്. 2016 മുതല്‍ 2017 വരെ പ്രീതി പട്ടേല്‍ ബ്രിട്ടന്റെ അന്താരാഷ്ട്ര വികസനകാര്യ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
പ്രീതിയുടെ അച്ഛനമ്മമാര്‍ ഗുജറാത്ത് സ്വദേശികളാണ്.
Discussion about this post