ശ്രീനഗര്‍: ജമ്മു കാശ്മീരിലെ ക്രമസമാധാന സാഹചര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി 10,000 അര്‍ധ സൈനികരെ വിന്യസിക്കാനൊരുങ്ങി കേന്ദ്രപ്രതിരോധ മന്ത്രാലയം നീക്കം തുടങ്ങി. കാശ്മീരിലെ ഭീകരപ്രവര്‍ത്തനങ്ങളെ നേരിടുന്നതിനുംകൂടിയാണ് പുതിയ നീക്കം. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ജമ്മുകാശ്മീരില്‍നിന്ന് മടങ്ങിയതിന് പിന്നാലെയാണ് സൈനികരെ വിന്യസിക്കാനുള്ള കേന്ദ്ര നീക്കം തുടങ്ങിയത്.
Discussion about this post