ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് സഞ്ജയ് സിങ് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു. അമേഠിയിലെ രാജകുടുംബത്തില്‍ പെട്ട സഞ്ജയ് സിങ് അസമില്‍ നിന്നുള്ള രാജ്യസഭാ എംപിയാണ്.
സഞ്ജയ് സിങിന്‍റെ രാജി രാജ്യസഭാ ചെയര്‍മാന്‍ എം.വെങ്കയ്യ നായ്ഡു സ്വീകരിച്ചു. ബുധനാഴ്ച ബിജെപിയില്‍ ചേരുമെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Discussion about this post