ബെംഗളൂരു: എസ് വി രംഗനാഥന്‍ കഫേ കോഫിഡേ എന്റര്‍പ്രൈസസിന്റെ ഇടക്കാല ചെയര്‍മാനായി നിയമിതനായി. ഉടമ വിജി സിദ്ദാര്‍ത്ഥയുടെ മരണത്തെ തുടര്‍ന്നാണ് നിയമനം.
നിതിന്‍ ബഗ്മാനെ ഇടക്കാല ചീഫ് ഓപ്പറേറ്റിങ് ഓഫീസറായും നിയമോപദേശകനായി സിറില്‍ അമര്‍ചന്ദ് മംഗള്‍ദാസിനെയും നിയമിച്ചു.
Discussion about this post