ആലപ്പുഴ: കനത്ത മഴയില്‍ വൈദ്യുതി ലൈനിന് മുകളിലേക്ക് മരങ്ങള്‍ വീണതിനെത്തുടര്‍ന്ന് എറണാകുളം-ആലപ്പുഴ പാതയില്‍ തീവണ്ടി ഗതാഗതം തടസ്സപ്പെട്ടു. തുറവൂരിനും മാരാരികുളത്തിനും ഇടയില്‍ രണ്ടിടത്ത് മരം ലൈനിനു മുകളിലേക്കു വീണു. ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു.
Discussion about this post