തിരുവനന്തപുരം: മത്സ്യബന്ധനത്തിപോയ ബോട്ട് ശക്തമായ തിരയില്‍പ്പെട്ട് മറിഞ്ഞ് രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ചു. അഞ്ചുതെങ്ങ് സ്വദേശി ലാസര്‍ തോമസ്, ശാര്‍ക്കര സ്വദേശി റോക്കി ബെഞ്ചിനോസ് എന്നിവരാണ് മരിച്ചത്. ബോട്ടിലുണ്ടായിരുന്ന അഞ്ച് പേരില്‍ മൂന്ന് പേര് രക്ഷപെട്ടു.
Discussion about this post