വയനാട്: പുത്തുമലയില്‍ ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് കാണാതായ ഒരാളുടെ മൃതദേഹം കൂടി ഇന്ന് കണ്ടെടുത്തു. ഏലവയലിന് സമീപത്ത് നിന്ന് ഒരു സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയത്.
12 മൃതദേഹങ്ങളാണ് പുത്തുമലയില്‍ നിന്നും ഇതിനോടകം കണ്ടെത്തിയത്. അഞ്ച് മൃതദേഹങ്ങല്‍ കൂടി ഇനി കണ്ടെത്താനുണ്ട്.
Discussion about this post