Friday, August 14, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home ദേശീയം

ചിദംബരത്തിന് വിദേശ രാജ്യങ്ങളില്‍ ബാങ്ക് അക്കൗണ്ടുകളുള്ളതിന്റെ കൂടുതല്‍ തെളിവ് ലഭിച്ചതായി അന്വേഷണ സംഘം

17 രാജ്യങ്ങളില്‍ ചിദംബരം ബാങ്ക് അക്കൗണ്ടുകള്‍ തുറന്ന് ക്രയവിക്രയങ്ങള്‍ നടത്തിയതായി തെളിവ്

by Punnyabhumi Desk
Aug 26, 2019, 12:48 pm IST
in ദേശീയം

ന്യൂഡല്‍ഹി: ഐ.എന്‍.എക്‌സ് മീഡിയ അഴിമതി കേസില്‍ സി.ബി.ഐ അറസ്റ്റ് ചെയ്ത മുന്‍കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരത്തിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കാനിരിക്കെ പുതിയ തെളിവുകളുമായി എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). ചിദംബരത്തിന്റെ വിദേശനിക്ഷേപം അടക്കമുള്ള തെളിവുകളും അദ്ദേഹം തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ശ്രമിച്ചതിന്റെ വിവരങ്ങളുമാണ് ഇ.ഡിക്ക് ലഭിച്ചത്. ഇക്കാര്യം ഇന്ന് സുപ്രീം കോടതിയില്‍ സമര്‍പ്പിക്കുമെന്ന് ഇ.ഡി വൃത്തങ്ങള്‍ അറിയിച്ചു.

ചിദംബരത്തിന് 12 രാജ്യങ്ങളില്‍ നിക്ഷേപമോ വസ്തുവകകളോ ഉണ്ടെന്ന് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന രഹസ്യാന്വേഷ വിഭാഗത്തിന് തെളിവ് ലഭിച്ചിട്ടുണ്ട്. 17 രാജ്യങ്ങളില്‍ ചിദംബരം ബാങ്ക് അക്കൗണ്ടുകള്‍ തുറന്ന് ക്രയവിക്രയങ്ങള്‍ നടത്തിയതായി തെളിവ് ലഭിച്ചു. വിദേശരാജ്യങ്ങളില്‍ ഷെല്‍ കമ്പനികള്‍ രൂപീകരിച്ചാണ് നിക്ഷേപം നടത്തിയത്. എന്നാല്‍ ഏജന്‍സികള്‍ അന്വേഷണം തുടങ്ങിയതോടെ ഈ കമ്പനികളുടെ ഡയറക്ടര്‍മാരെ മാറ്റി തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചു. ഐ.എന്‍.എക്‌സ് കമ്പനിക്ക് വിദേശനിക്ഷേപം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കമ്പനിയും ചിദംബരവും തമ്മില്‍ നടത്തിയ ചര്‍ച്ചയുടെ ഇടനിലക്കാരില്‍ രണ്ട് പേരെ പിടികൂടാന്‍ കഴിഞ്ഞിട്ടുണ്ട്.

കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ഇ-മെയില്‍ തെളിവുകളും ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ഡിസംബറിലും ജനുവരിയിലും ഐ.എന്‍.എക്സ് മീഡിയ കേസില്‍ ചോദ്യം ചെയ്യാനായി വിളിപ്പിച്ചെങ്കിലും ചിദംബരം ഇതിനോട് സഹകരിച്ചില്ല. അതിനാല്‍ ചിദംബരത്തെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും ഇ.ഡി സുപ്രീം കോടതിയില്‍ ആവശ്യപ്പെടും.അതേസമയം, സി.ബി.ഐ എടുത്ത അഴിമതിക്കേസില്‍ ജാമ്യം തേടിയും നാല് ദിവസം കസ്റ്റഡിയില്‍ വിട്ട സി.ബി.ഐ കോടതി ഉത്തരവ് ചോദ്യം ചെയ്തും ചിദംബരം നല്‍കിയ ഹര്‍ജികള്‍ ഇന്ന് കോടതി പരിഗണിക്കും.

Share
Tweet
Send

Related News

ദേശീയം

മുഖ്യമന്ത്രിയായി അധികാരമേറ്റ വി.ഡി സതീശന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ദേശീയം

ബിജെപി നേടിയ ഉജ്ജ്വല വിജയത്തിന് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

ദേശീയം

ചിക്കമഗളൂരുവില്‍ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

Discussion about this post

പുതിയ വാർത്തകൾ

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷിയുടെ മാതാവ് എന്‍.എസ്.ലളിതമ്മ നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies