Thursday, October 8, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ഓണത്തിന് കെ.എസ്.ആര്‍.ടി.സി കൂടുതല്‍ അന്തര്‍സംസ്ഥാന സര്‍വീസ് നടത്തും

by Punnyabhumi Desk
Aug 31, 2019, 05:52 pm IST
in കേരളം

തിരുവനന്തപുരം: ഓണക്കാലത്ത് യാത്രാക്കാരുടെ സൗകര്യാര്‍ത്ഥം കെ.എസ്.ആര്‍.ടി.സി സെപ്റ്റംബര്‍ നാലു മുതല്‍ 17 വരെ പ്രത്യേക അധിക സര്‍വീസുകള്‍ കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ബാംഗ്ലൂരിലേക്കും തിരിച്ചും നടത്തും. യാത്രാക്കാര്‍ക്ക് ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സൗകര്യം ലഭ്യമാണ്. ഈ മാസം നാലു മുതല്‍ 14 വരെ ബാംഗ്ലൂരില്‍ നിന്നുള്ള സര്‍വീസുകളും സമയക്രമവും:

21.45 ബാംഗ്ലൂര്‍-കോഴിക്കോട് (സൂപ്പര്‍ എക്സ്പ്രസ്) – മാനന്തവാടി, കുട്ട (വഴി),

21.20 ബാംഗ്ലൂര്‍-കോഴിക്കോട് (സൂപ്പര്‍ ഡീലക്സ്) – മാനന്തവാടി, കുട്ട (വഴി),

22.15 ബാംഗ്ലൂര്‍-കോഴിക്കോട് (സൂപ്പര്‍ ഡീലക്സ്) – മാനന്തവാടി, കുട്ട (വഴി),

22.50 ബാംഗ്ലൂര്‍-കോഴിക്കോട് (സൂപ്പര്‍ ഡീലക്സ്) – മാനന്തവാടി, കുട്ട (വഴി),

22.45 ബാംഗ്ലൂര്‍-കോഴിക്കോട് (സൂപ്പര്‍ ഡീലക്സ്) – മാനന്തവാടി, കുട്ട (വഴി),

23.15 ബാംഗ്ലൂര്‍-കോഴിക്കോട് (സൂപ്പര്‍ ഡീലക്സ്) – മാനന്തവാടി, കുട്ട (വഴി),

19.15 ബാംഗ്ലൂര്‍-തൃശ്ശൂര്‍ (സൂപ്പര്‍ ഡീലക്സ്) – സേലം, കോയമ്പത്തൂര്‍ (വഴി),

19.25 ബാംഗ്ലൂര്‍-തൃശ്ശൂര്‍ (സൂപ്പര്‍ ഡീലക്സ്) – സേലം, കോയമ്പത്തൂര്‍ (വഴി),

18.30 ബാംഗ്ലൂര്‍-എറണാകുളം (സൂപ്പര്‍ ഡീലക്സ്) – സേലം, കോയമ്പത്തൂര്‍ (വഴി),

18.40 ബാംഗ്ലൂര്‍-എറണാകുളം (സൂപ്പര്‍ ഡീലക്സ്) – സേലം, കോയമ്പത്തൂര്‍ (വഴി),

18.00 ബാംഗ്ലൂര്‍-കോട്ടയം (സൂപ്പര്‍ ഡീലക്സ്) – സേലം, കോയമ്പത്തൂര്‍ (വഴി),

18.10 ബാംഗ്ലൂര്‍-കൊട്ടാരക്കര (സൂപ്പര്‍ ഡീലക്സ്) – സേലം, കോയമ്പത്തൂര്‍ (വഴി),

18.50 ബാംഗ്ലൂര്‍-ചങ്ങനാശ്ശേരി (സൂപ്പര്‍ ഡീലക്സ്) – സേലം, കോയമ്പത്തൂര്‍ (വഴി),

21.01 ബാംഗ്ലൂര്‍-കണ്ണൂര്‍ (സൂപ്പര്‍ എക്സ്പ്രസ്) – ഇരിട്ടി, മട്ടന്നൂര്‍ (വഴി),

22.10 ബാംഗ്ലൂര്‍-കണ്ണൂര്‍ (സൂപ്പര്‍ ഡീലക്സ്) – ഇരിട്ടി, മട്ടന്നൂര്‍ (വഴി),

23.00 ബാംഗ്ലൂര്‍-കണ്ണൂര്‍ (സൂപ്പര്‍ ഫാസ്റ്റ്) – ഇരിട്ടി, കൂട്ടുപുഴ (വഴി),

22.15 ബാംഗ്ലൂര്‍-പയ്യന്നൂര്‍ (സൂപ്പര്‍ എക്സ്പ്രസ്) – ചെറുപുഴ (വഴി),

23.55 ബാംഗ്ലൂര്‍-സുല്‍ത്താന്‍ബത്തേരി (സൂപ്പര്‍ ഫാസ്റ്റ്) – മൈസൂര്‍ (വഴി).

ഈ മാസം ഏഴു മുതല്‍ 16 വരെ ബാംഗ്ലൂരിലേക്കുള്ള സര്‍വീസുകളും സമയക്രമവും:
19.35 കോഴിക്കോട്-ബാംഗ്ലൂര്‍ (സൂപ്പര്‍ ഡീലക്സ്) – മാനന്തവാടി, കുട്ട (വഴി),

20.35 കോഴിക്കോട്-ബാംഗ്ലൂര്‍ (സൂപ്പര്‍ എക്സ്പ്രസ്്) – മാനന്തവാടി, കുട്ട (വഴി),

19.45 കോഴിക്കോട്-ബാംഗ്ലൂര്‍ (സൂപ്പര്‍ ഡീലക്സ്) – മാനന്തവാടി, കുട്ട (വഴി),

20.15 കോഴിക്കോട്-ബാംഗ്ലൂര്‍ (സൂപ്പര്‍ ഡീലക്സ്) – മാനന്തവാടി, കുട്ട (വഴി),

20.25 കോഴിക്കോട്-ബാംഗ്ലൂര്‍ (സൂപ്പര്‍ ഡീലക്സ്) – മാനന്തവാടി, കുട്ട (വഴി),

20.50 കോഴിക്കോട്-ബാംഗ്ലൂര്‍ (സൂപ്പര്‍ ഡീലക്സ്) – മാനന്തവാടി, കുട്ട (വഴി),

19.15 തൃശൂര്‍-ബാംഗ്ലൂര്‍ (സൂപ്പര്‍ ഡീലക്സ്) – കോയമ്പത്തൂര്‍, സേലം (വഴി),

19.45 തൃശൂര്‍-ബാംഗ്ലൂര്‍ (സൂപ്പര്‍ ഡീലക്സ്) – കോയമ്പത്തൂര്‍, സേലം (വഴി),

17.30 എറണാകുളം-ബാംഗ്ലൂര്‍ (സൂപ്പര്‍ ഡീലക്സ്) – കോയമ്പത്തൂര്‍, സേലം (വഴി),

18.45 എറണാകുളം-ബാംഗ്ലൂര്‍ (സൂപ്പര്‍ ഡീലക്സ്) – കോയമ്പത്തൂര്‍, സേലം (വഴി),

18.10 കൊട്ടാരക്കര-ബാംഗ്ലൂര്‍ (സൂപ്പര്‍ ഡീലക്സ്) – കോയമ്പത്തൂര്‍, സേലം (വഴി),

17.00 കോട്ടയം-ബാംഗ്ലൂര്‍ (സൂപ്പര്‍ ഡീലക്സ്) – കോയമ്പത്തൂര്‍, സേലം (വഴി),

17.01 ചങ്ങനാശ്ശേരി-ബാംഗ്ലൂര്‍ (സൂപ്പര്‍ ഡീലക്സ്) – കോയമ്പത്തൂര്‍ സേലം (വഴി),

20.00 കണ്ണൂര്‍-ബാംഗ്ലൂര്‍ (സൂപ്പര്‍ എക്സ്പ്രസ്) – ഇരിട്ടി, മട്ടന്നൂര്‍ (വഴി),

21.40 കണ്ണൂര്‍-ബാംഗ്ലൂര്‍ (സൂപ്പര്‍ ഫാസ്റ്റ്) – ഇരിട്ടി, കൂട്ടുപുഴ (വഴി),

20.30 കണ്ണൂര്‍-ബാംഗ്ലൂര്‍ (സൂപ്പര്‍ ഡീലക്സ്) – കൂട്ടുപുഴ, ഇരിട്ടി (വഴി),

17.30 പയ്യന്നൂര്‍-ബാംഗ്ലൂര്‍ (സൂപ്പര്‍ എക്സ്പ്രസ്) – ചെറുപുഴ (വഴി).

യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ബാംഗ്ലൂരില്‍ നിന്നും കേരളത്തിലെ വിവിധ സ്ഥലങ്ങളിലേക്ക് ഏത് സമയത്തും സര്‍വീസ് നടത്തുന്നതിന് പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. തമിഴ്നാടുമായുള്ള പുതിയ അന്തര്‍സംസ്ഥാന കരാര്‍ പ്രകാരമുള്ള വേളാങ്കണ്ണി, പളനി, തെങ്കാശി, കോയമ്പത്തൂര്‍, കുളച്ചല്‍, അരുമന, തേങ്ങാപട്ടണം, പേച്ചിപ്പാറ, മണവാളക്കുറിച്ചി, നാഗര്‍കോവില്‍ സര്‍വീസുകള്‍ ആരംഭിച്ചിട്ടുണ്ട്.

കെ.എസ്.ആര്‍.ടി.സി. നിലവില്‍ നടത്തുന്ന പ്രധാനപ്പെട്ട അന്തര്‍സംസ്ഥാന സര്‍വീസുകളായ ബാംഗ്ലൂര്‍, കൊല്ലൂര്‍-മൂകാംബിക, നാഗര്‍കോവില്‍, തെങ്കാശി, കോയമ്പത്തൂര്‍, മംഗലാപുരം, കന്യാകുമാരി, മൈസൂര്‍, മധുര, പളനി, വേളാങ്കണ്ണി, ഊട്ടി സര്‍വീസുകള്‍ മുടക്കമില്ലാതെ ഈ കാലയളവില്‍ നടത്തുന്നതിനുവേണ്ട ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വെബ്സൈറ്റ്: www.ksrtconline.com.

 

Share
Tweet
Send

Related News

കേരളം

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

കേരളം

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

കേരളം

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

പുതിയ വാർത്തകൾ

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ആരോഗ്യ കുടുംബക്ഷേമ ദേവസ്വം മന്ത്രി കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, കൈമനം അമൃതാനന്ദമയീ മഠം മഠാധിപതി സ്വാമി ശിവാമൃതാനന്ദപുരി, വി.മുരളീധരന്‍ എം.എല്‍.എ, മുന്‍ എം.പി എന്‍.പീതാംബരക്കുറുപ്പ്, മുന്‍ എം.എല്‍.എ എം.എ.വാഹീദ്, മാധവന്‍.ബി.നായര്‍ എന്നിവര്‍ സമീപം.

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ഉദ്ഘാടനം ചെയ്തു

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ഒക്ടോബര്‍ 4ന്

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

ലക്ഷ്മിക്കുട്ടി.വി.പിള്ള നിര്യാതയായി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies