മംഗളൂരു: മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഒരാഴ്ച മുമ്പ് അടച്ച കൊങ്കണ്‍ പാതയിലൂടെ ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു. ഗതാഗതം പുനഃസ്ഥാപിച്ചെങ്കിലും മംഗളൂരുവിനു സമീപം പടീല് – കുലശേഖര സ്റ്റേഷനുകള്‍ക്കിടയില്‍ ട്രെയിനുകള്‍ക്ക് വേഗനിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അപകടമുണ്ടായ ഭാഗത്ത് നിര്‍മിച്ച പുതിയ ട്രാക്കിലൂടെ മംഗള- ലക്ഷദ്വീപ് എക്സ്പ്രസ് ആണ് ആദ്യം കടന്നുപോയത്.
Discussion about this post