ആലപ്പുഴ: നടുഭാഗം ചുണ്ടന് നെഹ്റു ട്രോഫി വള്ളംകളിയില്‍ ഒന്നാംസ്ഥാനം നേടി ജലരാജാവായി. ചമ്പക്കുളം ചുണ്ടനാണ് രണ്ടാം സ്ഥാനം. ദേവദാസ് മൂന്നാം സ്ഥാനത്തും കാരിച്ചാല്‍ ചുണ്ടന് നാലാം സ്ഥാനത്തും എത്തി.
പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബാണ് നടുഭാഗം ചുണ്ടന് തുഴഞ്ഞത്.
Discussion about this post