ന്യൂയോര്‍ക്ക്: ലോക രണ്ടാം നമ്പര്‍ താരം സ്പെയിനിന്റെ റാഫേല്‍ നദാല്‍ യുഎസ് ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സിന്റെ സെമിയില്‍ പ്രവേശിച്ചു. ക്വാര്‍ട്ടറില്‍ അര്‍ജന്റീന താരം ഡീഗോ ഷ്വാര്ട്ട്സ്മാനെയാണ് നദാല്‍ പരാജയപ്പെടുത്തിയത്. സ്കോര്‍: 6-4, 7-5, 6-2.

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

Discussion about this post