ന്യൂഡല്‍ഹി: ചന്ദ്രയാന്‍-2 ദൗത്യത്തില്‍ പങ്കെടുത്ത ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ചന്ദ്രയാന്‍-2 പദ്ധതിയില്‍ ശാസ്ത്രജ്ഞര്‍ അസാമാന്യ ധൈര്യവും സമര്‍പ്പണവും പ്രകടിപ്പിച്ചു. ഐഎസ്ആര്‍ഒ എക്കാലവും ഇന്ത്യയുടെ അഭിമാനമാണെന്നും രാഷ്ട്രപതി ട്വീറ്റ് ചെയ്തു.
Discussion about this post