ചിത്രദുര്‍ഗ: കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ ഡിആര്‍ഡിഒയുടെ ആളില്ലാ വിമാനം തകര്‍ന്ന് വീണു. ജോദിച്ചിക്കനഹള്ളിയിലെ പാടത്താണ് ഉയര്‍ന്ന ശബ്ദത്തോടെ ആളില്ലാ വിമാനം തകര്‍ന്ന് വീണത്. ഇന്ന് രാവിലെനടന്ന സംഭവത്തില്‍ ഇആര്ക്കും പരിക്കില്ല.
പഴയ വിമാനത്തില്‍ പരിഷ്കാരങ്ങള്‍ വരുത്തിയ ശേഷം നടത്തിയ പരീക്ഷണ പറക്കലിനിടെയാണ് അപകടം ഉണ്ടായത്.
Discussion about this post