Friday, July 4, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home ദേശീയം

വാണിജ്യ ബാങ്കുകളുടെ വായ്പകള്‍ക്കു പലിശയിളവ്

by Punnyabhumi Desk
Oct 1, 2019, 01:11 pm IST
in ദേശീയം

മുംബൈ: വാണിജ്യ ബാങ്കുകളുടെ ഭവന – വ്യക്തിഗത വായ്പകള്‍ക്കു പലിശയില്‍ നേരിയ കുറവ് വരും. ഒരു ബാഹ്യനിരക്കുമായി ബന്ധിപ്പിച്ചുവേണം പലിശ നിര്‍ണയിക്കാന്‍ എന്ന റിസര്‍വ് ബാങ്ക് നിര്‍ദേശം ഇന്നു നടപ്പാക്കുന്നതോടെയാണിത്. ഇതുവരെ ബാങ്കുകള്‍ തങ്ങളുടെ ചെലവുമായി ബന്ധിപ്പിച്ചായിരുന്നു പലിശ നിര്‍ണയിച്ചിരുന്നത്. ഇനി സ്വതന്ത്രമായ ഒരു ബാഹ്യനിരക്കാണു മാനദണ്ഡമാക്കേണ്ടത്.സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) റിസര്‍വ് ബാങ്കിന്റെ റീപോ നിരക്ക് ബാഹ്യമാനദണ്ഡമാക്കി. റിസര്‍വ് ബാങ്ക് വാണിജ്യബാങ്കുകള്‍ക്ക് ഏകദിന വായ്പ നല്‍കുന്‌പോള്‍ ഈടാക്കുന്ന പലിശയാണു റീപോനിരക്ക്. ഇപ്പോള്‍ 5.4 ശതമാനമാണു റീപോ നിരക്ക്.

റീപോ നിരക്കിനേക്കാള്‍ 2.65 ശതമാനം കൂട്ടിയാണ് എസ്ബിഐ പലിശ നിശ്ചയിക്കുക. വായ്പ എടുക്കുന്നവരുടെ നഷ്ടസാധ്യത കണക്കിലെടുത്ത് ഒരു പ്രീമിയവും ഈടാക്കും. എസ്ബിഐയുടെ കുറഞ്ഞ വായ്പാ പലിശ ഇങ്ങനെ 8.20 ശതമാനമായി നിശ്ചയിച്ചു. (റീപോ 5.4, സ്‌പ്രെഡ് 2.65, പ്രിമയം 0.15 മൂന്നും കൂടി 8.20 ശതമാനം).മറ്റു ബാങ്കുകളും സമാന മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ച് പലിശ പുതുക്കും. റിസര്‍വ് ബാങ്ക് റീപോ നിരക്ക് മാറ്റുന്നതനുസരിച്ച് വായ്പാ പലിശയില്‍ മാറ്റം വരും എന്നതാണ് ഈ രീതിയുടെ ഗുണം.

ShareTweetSend

Related News

ദേശീയം

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

ദേശീയം

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വര്‍ണ താഴികക്കുടം സ്ഥാപിച്ചു

ദേശീയം

കൊവിഡ് കേസുകളുടെ വർധനവിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ

Discussion about this post

പുതിയ വാർത്തകൾ

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വര്‍ണ താഴികക്കുടം സ്ഥാപിച്ചു

കൊവിഡ് കേസുകളുടെ വർധനവിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies