ലാഹോര്‍: പാകിസ്ഥാനെതിരായ ട്വന്റി-20 പരമ്പര (3-0) ശ്രീലങ്കയ്ക്ക്. അവസാനമത്സരം 13 റണ്‍സിനു ശ്രീലങ്ക വിജയിച്ചു. സ്കോര്‍: ശ്രീലങ്ക: 20 ഓവറില്‍ 7 വിക്കറ്റിന് 147. പാകിസ്ഥാന്: 20 ഓവറില്‍ 6 വിക്കറ്റിന് 134. ശ്രീലങ്കന്‍ താരം വാനിന്ദു ഹസാരങ്കയാണ് മാന്‍ ഓഫ് ദി മാച്ചും മാന്‍ ഓഫ് ദി സീരീസും.
Discussion about this post