ദില്ലി: രാജ്യസഭാ എംപി കെസി രാമമൂര്‍ത്തി രാജ്യസഭാംഗത്വം രാജിവെച്ചു. കര്‍ണാടകയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിയാണ് മുന്‍ ഐ.പി.എസ് ഓഫീസര്‍കൂടിയായ രാമമൂര്‍ത്തി. ഉപരാഷ്ട്രപതി വെങ്കയ്യനായിഡു രാജി സ്വീകരിച്ചു.
രാമമൂര്‍ത്തി ബിജെപിയില്‍ ചേരുന്നുവെന്ന അഭ്യൂഹങ്ങള്‍ ശക്തമായതിനിടയിലാണ് അദ്ദേഹം കോണ്‍ഗ്രസ് പാര്‍ട്ടി അംഗത്വവും രാജ്യസഭാംഗത്വവും രാജിവെച്ചത്.
Discussion about this post