മലപ്പുറം : കാറില്‍ കടത്താന്‍ ശ്രമിച്ച 65 ലക്ഷം രൂപയുടെ കുഴല്‍പണം എക്സൈസ് ഉദ്യോഗസ്ഥര്‍ പിടികൂടി. സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തു. കുഴിപ്പുറം സ്വദേശി സെയ്തലവി, വേങ്ങര സ്വദേശി അഷ്റഫ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
പിടിയിലായവരെ പോലീസിന് കൈമാറി.

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

Discussion about this post