ലണ്ടന്‍: ബ്രിട്ടന് ബ്രെക്സിറ്റിലുള്ള കാലാവധി നീട്ടിനല്കാന് ബ്രസ്സല്‍സില്‍ ചേര്‍ന്ന യുറോപ്യന്‍ യൂണിയന് സ്ഥാനപതിമാരുടെ യോഗത്തില്‍ തീരുമാനമായി. ഈ മാസം 31നാണ് കാലാവധി അവസാനിക്കേണ്ടിയിരുന്നത്. എന്നാല്‍ എത്രനാള്‍കൂടി നീട്ടിനല്‍കണമെന്ന അന്തിമ തീരുമാനമായില്ല.
പൊതു തിരഞ്ഞെടുപ്പ് ഡിസംബര്‍ 12ന് നടത്താമെന്ന പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ നിര്‍ദേശം യു.കെ പാര്‍ലമെന്റ് അടുത്തയാഴ്ച തീരുമാനിക്കും.
Discussion about this post