തിരുവനന്തപുരം: ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ദീപാവലി ആശംസകള്‍ നേര്‍ന്നു. ദയാമയമായ വാക്കിലൂടെയും ശ്രേഷ്ഠമായ പ്രവൃത്തിയിലൂടെയും സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഒരുമയുടെയും പ്രകാശം പരത്താന്‍ ഈ ദീപങ്ങളുടെ ഉത്സവം നമ്മെ പ്രചോദിപ്പിക്കട്ടെയെന്ന് ഗവര്‍ണര്‍ ആശംസസന്ദേശത്തില്‍ പറഞ്ഞു.














Discussion about this post