തിരുവനന്തപുരം: പുതുതായി തെരഞ്ഞെടുക്കപ്പെട്ട അഞ്ച് അംഗങ്ങളുടെ സത്യപ്രതിജ്ഞയോടെ നിയമസഭയുടെ പതിനാറാമത് സമ്മേളനത്തിനു തുടക്കമായി. കോന്നിയില്‍ നിന്നും ജയിച്ച കെ.യു ജനീഷ് കുമാമാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. തുടര്‍ന്ന് എം.സി ഖമറുദ്ദീന്‍, വി.കെ പ്രശാന്ത്, ഷാനിമോള്‍ ഉസ്മാന്‍, ടി.ജെ വിനോദ് എന്നിവര്‍ സത്യപ്രതിജ്ഞ ചെയ്തു.
91 എംഎല്‍എമാരുടെ പിന്തുണയോടെ അധികാരമേറ്റ എല്‍.ഡി.എഫ് സര്‍ക്കാരിന് ഉപതിരഞ്ഞെടുപ്പിനുശേഷം ഇപ്പോള്‍ 93 ആയി വര്‍ധിച്ചു. എന്നാല്‍, യുഡിഎഫ് അംഗസംഖ്യ 47ല്‍നിന്ന് 45 ആയി കുറഞ്ഞു.
നവംബര്‍ 21 വരെ സഭ സമ്മേളിക്കും














Discussion about this post