Saturday, July 4, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

പൂവച്ചല്‍ സദാശിവന്‍ അനുസ്മരണവും അവാര്‍ഡ് ദാനവും സംഘടിപ്പിച്ചു

by Punnyabhumi Desk
Nov 12, 2019, 01:52 pm IST
in കേരളം

തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും സാമൂഹ്യ-സാംസ്‌കാരികമേഖലയിലെ മികച്ച സംഘാടകനുമായിരുന്ന പൂവച്ചല്‍ സദാശിവന്‍ ഒന്നാം ചരമവാര്‍ഷിക ദിനാചരണം തിരുവനന്തപുരം പ്രസ് ക്ലബ് ഹാളില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഭദ്രദീപം തെളിച്ച് നിര്‍വഹിച്ചു. അനുസ്മരണ സമ്മേളനത്തില്‍ വിവിധമേഖലയിലുള്ളവര്‍ക്ക് ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ശോഭനാ ജോര്‍ജ്ജ് അവാര്‍ഡുകള്‍ സമ്മാനിച്ചു. പുരാണശ്രീ പുരസ്‌കാരം ഡി.ശ്യാമളാ സാംബശിവന്‍ ഏറ്റുവാങ്ങി. കേരള ബാലസാഹിത്യ അവാര്‍ഡ് ജേതാവ് ശ്രീകല ചിങ്കോലിക്ക് കാവ്യശ്രീ പുരസ്‌കാരം, അച്ചടി മാധ്യമങ്ങളുടെ പ്രചാരണ-വിതരണമേഖലയില്‍ നിന്നും എസ്.രാമസ്വാമിക്ക് മാധ്യമശ്രീ പുരസ്‌കാരം, കവി ഗൗരീശപട്ടം എസ്.ജയകുമാറിന് കാവ്യപ്രതിഭ പുരസ്‌കാരം, തുന്നല്‍കലാമേഖലയിലെ മികച്ച സേവനത്തിന് മോഹനന് സേവനശ്രീ പുരസ്‌കാരം എന്നിവ സമ്മാനിച്ചു.

അനുസ്മരണ സമ്മേളനത്തില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ കെ.രാമന്‍ പിള്ള, വി.പ്രതാപചന്ദ്രന്‍ നായര്‍, എം.ബദറുദ്ദീന്‍, മുട്ടയ്ക്കാട് രവീന്ദ്രന്‍ നായര്‍, വി.വേണുഗോപാലന്‍ നായര്‍, വലിയശാല മണികണ്ഠന്‍, ടി.കെ. ലാല്‍ജിത്, ലത, പൂവച്ചല്‍ ഉഷ, ആര്‍.ആര്‍.പൈ, എന്‍.കെ.ഭാസി തുടങ്ങിയവര്‍ സംസാരിച്ചു. അനുസ്മരണ സമ്മേളനത്തില്‍ കുടുംബാംഗങ്ങള്‍ സന്നിഹിതരായിരുന്നു.

ShareTweetSend

Related News

കേരളം

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

കേരളം

അണിയൂര്‍ ശ്രീദുര്‍ഗ്ഗാ ഭഗവതീക്ഷേത്രത്തില്‍ വേദാന്ത സംസ്‌കൃത പാഠശാലയും ഗ്രന്ഥശാലയും ഉദ്ഘാടനം ചെയ്തു

കേരളം

എസ്‌.പി.സി. കേഡറ്റുകൾ ‘ഓപ്പറേഷൻ തൂഫാനി’ൻ്റെ ബ്രാൻഡ് അംബാസഡർമാർ: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

Discussion about this post

പുതിയ വാർത്തകൾ

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷിയുടെ മാതാവ് എന്‍.എസ്.ലളിതമ്മ നിര്യാതയായി

സി. രാധ നിര്യാതയായി

അണിയൂര്‍ ശ്രീദുര്‍ഗ്ഗാ ഭഗവതീക്ഷേത്രത്തില്‍ വേദാന്ത സംസ്‌കൃത പാഠശാലയും ഗ്രന്ഥശാലയും ഉദ്ഘാടനം ചെയ്തു

എസ്‌.പി.സി. കേഡറ്റുകൾ ‘ഓപ്പറേഷൻ തൂഫാനി’ൻ്റെ ബ്രാൻഡ് അംബാസഡർമാർ: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടെ 61-ാം മഹാസമാധി വാര്‍ഷികം 26, 27 തീയതികളില്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies