Saturday, July 4, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ശിശുദിനാഘോഷം: ശ്രീനീലകണ്ഠവിദ്യാപീഠം ശിശുദിന റാലിയും ക്വിസ് മത്സരവും സംഘടിപ്പിച്ചു

by Punnyabhumi Desk
Nov 14, 2019, 08:09 pm IST
in കേരളം

തിരുവനന്തപുരം: ശ്രീരാമദാസമിഷന്റെ അധീനതയിലുള്ള ചേങ്കോട്ടുകോണം ശ്രീനീലകണ്ഠവിദ്യാപീഠം ശിശുദിനത്തോടനുബന്ധിച്ച് വര്‍ണ്ണശബളമായ റാലിയും ഇന്റര്‍ സ്‌കൂള്‍ ക്വിസ് മത്സരവും സംഘടിപ്പിച്ചു. ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിനു മുന്നില്‍ നിന്നാരംഭിച്ച ശിശുദിന റാലി തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ പ്രദീപ് കുമാര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. പ്രിന്‍സിപ്പല്‍ ആര്‍.ശ്രീരേഖയുടെ നേതൃത്വത്തില്‍ നടന്ന റാലിയില്‍ കുട്ടികളും അധ്യാപകരും പിറ്റി.എ ഭാരവാഹികളും പങ്കെടുത്തു. ഭാരതാംബയുടെയും രാജ്യത്തെ വസ്ത്രധാരണ വൈവിധ്യം പ്രകടമാക്കുന്ന വേഷം ധരിച്ചകുട്ടികള്‍ റാലിയില്‍ ശ്രദ്ധേയമായി. കൂടാതെ കുട്ടികളുടെ കായിക-കലാപ്രകടനങ്ങളും റാലിയുടെ മാറ്റുകൂട്ടി.

ശിശു ദിനത്തില്‍ വിവിധ സ്‌കൂളുകളെ പങ്കെടുപ്പിച്ചു കൊണ്ട് ഭാരതചരിത്രത്തെ ആസ്പദമാക്കി നടന്ന ഇന്റര്‍ സ്‌കൂള്‍ ക്വിസ് മത്സരം ‘ബിഗ് ബ്രയിന്‍’ സംഘടിപ്പിച്ചു. കേരള കൗമുദി സീനിയര്‍ ന്യൂസ് എഡിറ്റര്‍ എം.സത്യജിത് ക്വിസ് മാസ്റ്ററായിരുന്ന മത്സരത്തില്‍ ജ്യോതി നിലയം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, സെന്റ് ആന്‍ട്രൂസ് ഒന്നാം സ്ഥാനമായ ‘ബിഗ് ബ്രയിന്‍’കരസ്ഥമാക്കി. രണ്ടാം സ്ഥാനമായ’ സൂപ്പര്‍ ജീനിയസ് ‘എം.ജി.എം സെന്‍ട്രല്‍ സ്‌കൂള്‍, ആക്കുളവും മൂന്നാം സ്ഥാനമായ ‘ജീനിയസ്’ എല്‍.വി.എച്ച്.എസ് പോത്തന്‍കോടും കരസ്ഥമാക്കി. പങ്കെടുത്ത എല്ലാ സ്‌കൂളുകള്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. വിജയികള്‍ക്ക് പ്രിന്‍സിപ്പലും ക്വിസ് മാസ്റ്ററും സമ്മാനങ്ങള്‍ വിതരണം ചെയ്തു.

Share20TweetSend

Related News

കേരളം

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

കേരളം

അണിയൂര്‍ ശ്രീദുര്‍ഗ്ഗാ ഭഗവതീക്ഷേത്രത്തില്‍ വേദാന്ത സംസ്‌കൃത പാഠശാലയും ഗ്രന്ഥശാലയും ഉദ്ഘാടനം ചെയ്തു

കേരളം

എസ്‌.പി.സി. കേഡറ്റുകൾ ‘ഓപ്പറേഷൻ തൂഫാനി’ൻ്റെ ബ്രാൻഡ് അംബാസഡർമാർ: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

Discussion about this post

പുതിയ വാർത്തകൾ

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷിയുടെ മാതാവ് എന്‍.എസ്.ലളിതമ്മ നിര്യാതയായി

സി. രാധ നിര്യാതയായി

അണിയൂര്‍ ശ്രീദുര്‍ഗ്ഗാ ഭഗവതീക്ഷേത്രത്തില്‍ വേദാന്ത സംസ്‌കൃത പാഠശാലയും ഗ്രന്ഥശാലയും ഉദ്ഘാടനം ചെയ്തു

എസ്‌.പി.സി. കേഡറ്റുകൾ ‘ഓപ്പറേഷൻ തൂഫാനി’ൻ്റെ ബ്രാൻഡ് അംബാസഡർമാർ: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടെ 61-ാം മഹാസമാധി വാര്‍ഷികം 26, 27 തീയതികളില്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies