Saturday, September 12, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

അനന്തപുരിയില്‍ ചിന്മയ മിഷന്‍ ഷഷ്ട്യബ്ദപൂര്‍ത്തിയില്‍; ‘ചിന്മയ സൗരഭം 60’: യതിപൂജ നടന്നു

by Punnyabhumi Desk
Nov 18, 2019, 02:58 pm IST
in കേരളം
ചിന്മയ സൗരഭം: സന്യാസി സമ്മേളനത്തില്‍ ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമം അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ അനുഗ്രഹപ്രഭാഷണം നിര്‍വഹിക്കുന്നു.

ചിന്മയ സൗരഭം: സന്യാസി സമ്മേളനത്തില്‍ ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമം അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ അനുഗ്രഹപ്രഭാഷണം നിര്‍വഹിക്കുന്നു.

തിരുവനന്തപുരം: അനന്തപുരിയില്‍ ചിന്മയമിഷന്‍ പ്രവര്‍ത്തനം ആരംഭിച്ചതിന്റെ 60-ാം വാര്‍ഷിക ആഘോഷമായ ‘ചിന്മയ സൗരഭം 60’ നവംബര്‍ 13 മുതല്‍ 18 വരെ തൈക്കാട് പോലീസ് ഗ്രൗണ്ടില്‍ നടന്നു. ഇതിന്റെ ഭാഗമായി വിവിധ ആശ്രമങ്ങളില്‍ നിന്നുള്ള സന്യാസി ശ്രേഷ്ഠന്‍മാരെ ആദരിക്കുന്ന ചടങ്ങായ മഹാ യതിപൂജ നടന്നു. കേരള ചിന്മയമിഷന്‍ മേധാവി സ്വാമി വിവിക്താനന്ദജി മഹാരാജ് അദ്ധ്യക്ഷനായിരുന്ന സന്യാസി സമ്മേളനത്തില്‍ ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമം അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ അനുഗ്രഹപ്രഭാഷണം നടത്തി. വിവിധ ആശ്രമങ്ങളില്‍ നിന്നുള്ള സന്യാസിമാര്‍ സമ്മേളനത്തില്‍ സംസാരിച്ചു.

മഹാ യതിപൂജ
മഹാ യതിപൂജ

ആറ് ദിവസങ്ങളിലായി നടന്ന പരിപാടിയുടെ ഭാഗമായി 1000 പേരുടെ നാരായണീയ പാരായണം, ഹിന്ദുമഹാസമ്മേളനം, അയ്യപ്പഭക്തജന സംഗമം, സനാതനധര്‍മ്മ പ്രഭാഷണ പരമ്പര, 500 പേരുടെ ഗായത്രി ഹവനം തുടങ്ങിയ വിവിധ പരിപാടികള്‍ വേറിട്ട അനുഭവമായിരുന്നു. ഇതിന് പുറമെ, വിവിധ കലാ സാംസ്‌കാരിക പരിപാടികളും, വിവിധ ഹൈന്ദവ സംഘടനകളുടെ സ്റ്റാളുകളും ആദ്ധ്യാത്മിക പുസ്തക പ്രകാശനവും ‘ചിന്മയ സൗരഭം 60’ന്റെ ഭാഗമായുണ്ട്. തിരുവനന്തപുരം ചിന്മയമിഷന്‍ ആചാര്യന്‍ സ്വാമി അഭയാനന്ദജി പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Share22
Tweet
Send

Related News

കേരളം

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

കേരളം

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

കേരളം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

പുതിയ വാർത്തകൾ

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies