Saturday, July 4, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

നിലയ്ക്കലിലെ പാര്‍ക്കിംഗ്: അമിത ഫീസ് ഈടാക്കിയത് പിടികൂടി

അമിത ഫീസ് ഈടാക്കിയാല്‍ 9446522061, 04735 205320 വിളിക്കാം

by Punnyabhumi Desk
Nov 21, 2019, 04:58 pm IST
in കേരളം

നിലയ്ക്കല്‍: ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് നിലയ്ക്കല്‍ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നതിന് അമിത നിരക്ക് ഈടാക്കിയ നടത്തിപ്പുകാരില്‍ നിന്ന് ഡ്യൂട്ടി മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡ് പണം തിരികെ വാങ്ങി തീര്‍ഥാകര്‍ക്ക് നല്‍കി.

നിലയ്ക്കലില്‍ പാര്‍ക്കിംഗ് ഫീസായി ബസിന് 100 രൂപ, മിനി ബസ് 75 രൂപ, നാലുചക്ര വാഹനങ്ങള്‍(5 പാസഞ്ചര്‍ സീറ്റ് മുതല്‍ 14 വരെ) 50 രൂപ, മിനി കാര്‍(നാല് പാസഞ്ചര്‍ സീറ്റ് വരെ) 30 രൂപ, മുചക്ര വാഹനം 15 രൂപ എന്നിങ്ങനെയാണ് പാര്‍ക്കിംഗിന് നിശ്ചയിച്ചിരിക്കുന്ന ഫീസ്. നിലയ്ക്കല്‍ പാര്‍ക്കിംഗ് ഗ്രൗഡില്‍ ഇരുചക്ര വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് സൗജന്യമാണ്.

നിലയ്ക്കല്‍ ഡ്യൂട്ടി മജിസ്‌ട്രേറ്റ് ബിജുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ കൂടുതല്‍ തുക ഈടാക്കുന്നതായി കണ്ടെത്തി. തുടര്‍ന്ന് പാര്‍ക്കിംഗ് നടത്തിപ്പുകാരില്‍ നിന്ന് തുക തിരികെ വാങ്ങി തീര്‍ഥാടകര്‍ക്ക് നല്‍കി. പാര്‍ക്കിംഗ് നിരക്ക് അമിതമായി ഈടാക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ മോട്ടോര്‍ വാഹന വകുപ്പ് 24 മണിക്കൂറും പരിശോധന നടത്തുന്നുണ്ട്. പാര്‍ക്കിംഗ് ഫീസായി നിശ്ചയിച്ച തുകയില്‍നിന്ന് അമിതമായി തുക ഈടാക്കുന്നതായി ശ്രദ്ധയിപ്പെട്ടാല്‍ തീര്‍ഥാടകര്‍ക്ക് ഡ്യൂട്ടി മജിസ്‌ട്രേറ്റ്, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍പെക്ടര്‍ എന്നിവരോട് പരാതിപ്പെടാം. അമിത ഫീസ് ഈടാക്കിയാല്‍ 9446522061, 04735 205320 ഈ നമ്പറുകളില്‍ വിളിക്കാം.

ShareTweetSend

Related News

കേരളം

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

കേരളം

അണിയൂര്‍ ശ്രീദുര്‍ഗ്ഗാ ഭഗവതീക്ഷേത്രത്തില്‍ വേദാന്ത സംസ്‌കൃത പാഠശാലയും ഗ്രന്ഥശാലയും ഉദ്ഘാടനം ചെയ്തു

കേരളം

എസ്‌.പി.സി. കേഡറ്റുകൾ ‘ഓപ്പറേഷൻ തൂഫാനി’ൻ്റെ ബ്രാൻഡ് അംബാസഡർമാർ: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

Discussion about this post

പുതിയ വാർത്തകൾ

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷിയുടെ മാതാവ് എന്‍.എസ്.ലളിതമ്മ നിര്യാതയായി

സി. രാധ നിര്യാതയായി

അണിയൂര്‍ ശ്രീദുര്‍ഗ്ഗാ ഭഗവതീക്ഷേത്രത്തില്‍ വേദാന്ത സംസ്‌കൃത പാഠശാലയും ഗ്രന്ഥശാലയും ഉദ്ഘാടനം ചെയ്തു

എസ്‌.പി.സി. കേഡറ്റുകൾ ‘ഓപ്പറേഷൻ തൂഫാനി’ൻ്റെ ബ്രാൻഡ് അംബാസഡർമാർ: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടെ 61-ാം മഹാസമാധി വാര്‍ഷികം 26, 27 തീയതികളില്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies