ദില്ലി: കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ പാര്‍ലമെന്ററി ഉപദേശ സമിതിയില്‍ പ്രഗ്യാ സിംഗ് താക്കൂറിനെയും ഉള്‍പ്പെടുത്തി. ഭോപ്പാലില്‍ നിന്നുള്ള ബിജെപി എംപിയാണ് പ്രഗ്യാ സിംഗ് താക്കൂര്‍
21 പാര്‍ലമെന്റ് അംഗങ്ങളുള്ള കമ്മിറ്റിക്ക് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗാണ് നേതൃത്വം നല്‍കുന്നത്. ഈ സമിതിയുടെ ഉപദേശം കൂടി പരിഗണിച്ചാണ് പ്രതിരോധ കാര്യങ്ങളില്‍ പാര്‍ലമെന്റിലെ നയങ്ങളില്‍ തീരുമാനം രൂപപ്പെടുത്തുന്നത്.
Discussion about this post