Thursday, November 26, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

മിഷന്‍ ഗ്രീന്‍ ശബരിമല പദ്ധതി: നിലയ്ക്കലില്‍ തുണിസഞ്ചി വിതരണം തുടങ്ങി

by Punnyabhumi Desk
Nov 26, 2019, 04:44 pm IST
in കേരളം

നിലയ്ക്കല്‍: ജില്ലാ ഭരണകൂടം നടപ്പാക്കുന്ന മിഷന്‍ ഗ്രീന്‍ ശബരിമല പദ്ധതിയുടെ ഭാഗമായി ശുചിത്വമിഷന്റെ നേതൃത്വത്തില്‍ നിലയ്ക്കലില്‍ തുണിസഞ്ചി വിതരണ കൗണ്ടര്‍ തുടങ്ങി. പ്ലാസ്റ്റിക് ക്യാരിബാഗ് കൊണ്ടുവരുന്ന അയ്യപ്പഭക്തരില്‍ നിന്നും അവ വാങ്ങിയതിനു ശേഷമാണ് തുണിസഞ്ചി സൗജന്യമായി നല്‍കുന്നത്.

നിലയ്ക്കല്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിന് സമീപമുള്ള തുണിസഞ്ചി വിതരണ കൗണ്ടര്‍ തീര്‍ഥാടന കാലം മുഴുവനും 24 മണിക്കൂറും പ്രവര്‍ത്തിക്കും. തുണിസഞ്ചി വിതരണ കൗണ്ടറിന്റെ പ്രവര്‍ത്തനോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി നിര്‍വഹിച്ചു. മിഷന്‍ ഗ്രീന്‍ ശബരിമല പദ്ധതിയുമായി ബന്ധപ്പെട്ട് ജില്ലാ ശുചിത്വമിഷന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമെന്നും മുന്‍ വര്‍ഷങ്ങളില്‍ ജില്ലാ ശുചിത്വമിഷന്റെ നേതൃത്വത്തില്‍ മിഷന്‍ ഗ്രീന്‍ ശബരിമല പദ്ധതിയുമായി ബന്ധപ്പെട്ട് നടത്തിവരുന്ന ബോധവത്കരണ പ്രവര്‍ത്തനങ്ങളുടേയും ശുചീകരണ പരിപാടികളുടേയും ഫലമായി ശബരിമലയിലേയും പോകുന്ന വഴികളിലേയും പ്ലാസ്റ്റിക് ഉള്‍പ്പടെയുള്ള അജൈവ മാലിന്യങ്ങളുടെ അളവ് വളരെയധികം കുറയ്ക്കാന്‍ സാധിച്ചിട്ടുണ്ടെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

ശബരിമല അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് എന്‍.എസ്.കെ ഉമേഷ്, പോലീസ് സ്പെഷല്‍ ഓഫീസര്‍ കെ.കെ അജി, നിലയ്ക്കല്‍ ഡ്യൂട്ടി മജിസ്ട്രേറ്റ് ബിജു, നിലയ്ക്കല്‍ ദേവസ്വം ബോര്‍ഡ്അസിസ്റ്റന്റ് എഞ്ചിനീയര്‍ ശ്രീപദ്, ജില്ലാ ശുചിത്വമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ സി. രാധാകൃഷ്ണന്‍, അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ ടി.എം.ജോസഫ്, പ്രോഗ്രാം ഓഫീസര്‍ കെ.ആര്‍ അജയ്, ടെക്നിക്കല്‍ കണ്‍സള്‍ട്ടന്റ് ജെറിന്‍ ജെയിംസ് വര്‍ഗീസ്, ക്രിസ് ഗ്ലോബല്‍ ട്രേഡേഴ്സ് സി.ഇ.ഒ എം. ക്രിസ്റ്റഫര്‍ എന്നിവര്‍ സംസാരിച്ചു. പത്തനംതിട്ട ഐ.ഡി.ബി.ഐ ബാങ്ക്, ജോയി ആലുക്കാസ്, ജോസ്‌കോ ജൂവലേഴ്സ്, ശ്രീവത്സം സില്‍ക്സ് എന്നീ സ്ഥാപനങ്ങള്‍ തുണിസഞ്ചി വിതരണ കൗണ്ടറിലേക്കുള്ള സഞ്ചികള്‍ സ്പോണ്‍സര്‍ ചെയ്തിരുന്നു. ബാക്കി അന്‍പതിനായിരത്തോളം തുണി സഞ്ചികള്‍ ജില്ലാ ശുചിത്വമിഷന്‍ നേരിട്ട് തയാറാക്കി നല്‍കും.

Share
Tweet
Send

Related News

കേരളം

അതിജീവനത്തിന്റെ രാജകുമാരന്‍ നന്ദു മഹാദേവയുടെ ആത്മകഥ ‘പുകയരുത് ജ്വലിക്കണം’ പ്രകാശനം ചെയ്തു

കേരളം

കേരളത്തിന്റെ 29-ാമത് ഗവര്‍ണറായി ഓം പ്രകാശ് മാഥൂര്‍ ചുമതലയേറ്റു

കേരളം

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

പുതിയ വാർത്തകൾ

ഗീതാനന്ദ സരസ്വതി നിര്യാതയായി

ശങ്കരന്‍കുട്ടി നായര്‍ നിര്യാതനായി

സുധാന അമ്മ നിര്യാതയായി

വെള്ളനാട് വാമദേവന്‍ നായര്‍ നിര്യാതനായി

ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ 20-ാം മഹാസമാധി വാര്‍ഷികം നവംബര്‍ 24, 25 തീയതികളില്‍

അതിജീവനത്തിന്റെ രാജകുമാരന്‍ നന്ദു മഹാദേവയുടെ ആത്മകഥ ‘പുകയരുത് ജ്വലിക്കണം’ പ്രകാശനം ചെയ്തു

കേരളത്തിന്റെ 29-ാമത് ഗവര്‍ണറായി ഓം പ്രകാശ് മാഥൂര്‍ ചുമതലയേറ്റു

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഇന്ന് 62-ാം പിറന്നാള്‍

‘ആണവ ഭീഷണിക്കു മുന്നില്‍ വഴങ്ങില്ല’: ഐക്യരാഷ്ട്രസഭയില്‍ പാകിസ്താന് ഇന്ത്യയുടെ ശക്തമായ മറുപടി

ഡോ.എസ്.സരോജം നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies