ശ്രീഹരിക്കോട്ട: ഐഎസ്ആര്‍ഒയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹമായ കാര്‍ട്ടോസാറ്റ് വിജയകരമായി വിക്ഷേപിച്ചു. രാവിലെ 9.28ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് പിഎസ്എല്‍വി 47 റോക്കറ്റിലാണ് കാര്‍ട്ടോസാറ്റ് 3 വിക്ഷേപിച്ചത്.
അമേരിക്കയുടെ 13 നാനോ ഉപഗ്രഹങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. 27 മിനിറ്റെടുത്താണ് ഉപഗ്രഹങ്ങളെ റോക്കറ്റ് ഭ്രമണപഥത്തില്‍ എത്തിച്ചത്.
Discussion about this post