ആലപ്പുഴ: സംസ്ഥാന ബജറ്റില്‍ ആലപ്പുഴയെ അവഗണിച്ചതില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച ജില്ലയില്‍ ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറു മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയാണു ഹര്‍ത്താല്‍. സിപിഎം ജില്ലാ കമ്മിറ്റിയും ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
Discussion about this post