ശ്രീനഗര്‍: കാശ്മീരില്‍ പുല്‍വാമ ജില്ലയിലെ ത്രാല്‍ മേഖലയില്‍ ഇന്നലെ നടന്ന ഏറ്റുമുട്ടലില്‍ സുരക്ഷാസേന മൂന്നു ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരരെ വധിച്ചു. ഉമര്‍ ഫയാസ് ലോണ്‍, ഫയ്സാന് ഹമീദ്, അദില്‍ ബഷീര്‍ എന്നിവരാണു കൊല്ലപ്പെട്ടത്.

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

Discussion about this post