തിരുവനന്തപുരം: രാഷ്ട്രപതിയില്‍ നിന്നും ശ്രേഷ്ഠഭാഷാ പുരസ്കാരം നേടിയ ഡോ.വി.ആര്.പ്രബോധചന്ദ്രന്‍ നായരെ വിവേകാനന്ദ സാംസ്കാരികകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ആദരിച്ചു. മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്, ഡോ.പൂജപ്പുര കൃഷ്ണന് നായര്‍, സി.പി.നായര്‍, ഡോ.എ.എം.ഉണ്ണിക്കൃഷ്ണന്, ഡി.ഭഗവല്‍ദാസ് തുടങ്ങിയവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു.
Discussion about this post