തിരുവനന്തപുരം: കോവിഡ് 19 രോഗബാധ ഉള്‍പ്പെടെ ചര്‍ച്ച ചെയ്യാന്‍ മാര്‍ച്ച് 16ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് സര്‍വകക്ഷിയോഗം ചേരും. വൈകിട്ട് നാലിന് മാസ്‌ക്കറ്റ് ഹോട്ടലിലാണ് യോഗം.
സെന്‍സസ് സംബന്ധിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് നേരത്തെ സര്‍വകക്ഷിയോഗം വിളിച്ചിരുന്നത്. നിലവിലെ സാഹചര്യം കണക്കിലെടുത്താണ് കോവിഡ് 19 രോഗ ബാധ സംബന്ധിച്ച പ്രശ്‌നങ്ങളും യോഗത്തില്‍ വിഷയമാക്കാന്‍ തീരുമാനിച്ചത്.
Discussion about this post