ന്യൂഡല്‍ഹി: ഇറ്റലി, ഫ്രാന്‍സ്, ജര്‍മനി, സ്പെയിന്, ദക്ഷിണ കൊറിയ, ശ്രീലങ്ക എന്നീ രാജ്യങ്ങളിലേക്കുളള സര്‍വീസ് എയര്‍ ഇന്ത്യ താല്‍ക്കാലികമായി നിര്‍ത്തി. കോവിഡ് 19 പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തിലാണ് ഏപ്രില്‍ 30 വരെ സര്‍വീസ് നിര്‍ത്തിവച്ചത്.

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

Discussion about this post