തിരുവനന്തപുരം: ഇടുക്കി ജില്ലയിലെ കൊറോണ ബാധിതനായ കോണ്‍ഗ്രസ് നേതാവ് നിയമസഭയില്‍ എത്തിയിരുന്നതായി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അഗ്നി ശമന സേനയുടെ നേതൃത്വത്തില്‍ നിയമസഭ സമുച്ചയം അണുവിമുക്തമാക്കി. ഇതിന് പുറമേ ഇയാള്‍ സന്ദര്‍ശിച്ച എംഎല്‍എ ഹോസ്റ്റലും, സെക്രട്ടറിയേറ്റും അണുവിമുക്തമാക്കിയിട്ടുണ്ട്.
Discussion about this post