കാസര്‍കോട്-മംഗളൂരു അതിര്‍ത്തി അടച്ചതിനെതിരെ സുപ്രീം കോടതിയില്‍ നല്കിയ ഹര്‍ജിയില്‍ എതിര്‍വാദം ഉന്നയിക്കുമെന്ന് മന്ത്രി ശ്രീനിവാസ പൂജാരി. രോഗം പടരാനുള്ള സാഹചര്യം പരിഗണിച്ചാണ് നടപടിയെന്ന് കോടതിയെ അറിയിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തിന്റെ പരിധിയിലുള്ള മുഴുവന്‍ ദേശീയ പാതകളും അടയ്ക്കാന്‍ കര്‍ണാടക ചീഫ് സെക്രട്ടറി നിര്‍ദ്ദേശം നല്കി.
Discussion about this post