തിരുവനന്തപുരം: ലോക്ക്ഡൗണ്‍ ലംഘനത്തെ തുടര്‍ന്ന് പിടികൂടുന്ന വാഹനങ്ങള്‍ക്ക് പിഴ ചുമത്തുന്ന കാര്യം പരിഗണനയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങള്‍ കൂടുതലായി പുറത്തിറങ്ങുന്നത് നിയന്ത്രിക്കാനാണ് വാഹനങ്ങള്‍ പിടിച്ചെടുക്കുന്നതിന് പകരം പിഴ ഈടാക്കാന്‍ തീരുമാനിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.














Discussion about this post